Fri, Jan 30, 2026
22 C
Dubai

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിൽ ലക്ഷ്‌മണൻ (55) ആണ് മരിച്ചത്. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു...

അട്ടപ്പാടി വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി

പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറുമണിക്കാണ് സംഘം സുരക്ഷിതമായി താഴെയെത്തിയത്. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് സത്തിക്കൽ മലയിൽ കുടുങ്ങിയത്. തുടർന്ന് രാത്രി 11.45ന്...

കാസർഗോഡ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പള്ളം: കാസർഗോഡ് പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം....

മലപ്പുറത്ത് മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്‌പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ,...

കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ വിജിലൻസ് പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ) വിജിലൻസ് പിടിയിൽ. ഫറോക്ക് സബ് ആർടി ഓഫീസിലെ എംവിഐ. വിഎ അബ്‌ദുൽ ജലീലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ വിജിലൻസിന്റെ പിടിയിലായത്. ഫറോക്കിൽ...

ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്‌റ്റിൽ

ബത്തേരി: ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്‍മഹത്യാ പ്രേരണാകുറ്റത്തിന് നൂൽപ്പുഴ പോലീസ് കഴിഞ്ഞ ദിവസം...

നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം...

ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് കരടിയെ പട്രോളിങ് ടീം പിന്തുടർന്ന് നെയ്‌ക്കുപ്പ വനത്തിലേക്ക് കയറ്റിവിട്ടത്. 90 മണിക്കൂറാണ് ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്....
- Advertisement -