തട്ടം വിവാദം; പൊന്നാനിയിൽ വനിതാ ലീഗിന്റെ പ്രതിഷേധ പ്രകടനം
മലപ്പുറം: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ...
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാ മാതാവിനെയും മധ്യവയസ്‌കൻ വെട്ടിപ്പരിക്കേൽപിച്ചു. കോടഞ്ചേരി പാറമല സ്വദേശി ഷിബുവാണ് ആക്രമണത്തിന് പിന്നിൽ. ഭാര്യ ബിന്ദു (46), ഭാര്യാ മാതാവ് ഉണ്ണിമാതാ (69)...
വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും; യെല്ലോ അലർട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത. അഞ്ചു ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട,...
പൊന്നാനിയിലെ ഗ്രൂപ്പുമാറി രക്‌തം നൽകൽ: നടപടിയെടുത്ത് ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്‌തം മാറി നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. രണ്ടു താൽക്കാലിക ഡോക്‌ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റാഫ് നഴ്‌സിനെ...
പൊന്നാനിയിലെ രക്‌തം മാറിനൽകൽ; യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക്. രക്‌ത ഗ്രൂപ്പ് മാറി നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ...
പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകി; റിപ്പോർട് തേടി ഡിഎംഒ
മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകിയതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. രക്‌തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി...
കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്‌തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....
തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം; കെഎഫ്‌ഡിസി ഓഫീസ് അടിച്ചു തകർത്തു
മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു....







































