Fri, Mar 20, 2026
23.5 C
Dubai

അട്ടപ്പാടി ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി; നാട്ടുകാർ കാടുകയറ്റി

പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന്...

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

കാസർഗോഡ്: തേനീച്ചയുടെ കുത്തേറ്റ് കാസര്‍ഗോഡ് ബളാലിൽ ഗൃഹനാഥന്‍ മരിച്ചു. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍...

കാസർഗോഡ് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ...

കാസര്‍ഗോഡ് തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായ ആക്രമണം തുടരുന്നു. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്. വീടിന്...

തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരു മരണം

കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം. തിരുവമ്പാടി സ്വദേശി മുഹാജിർ ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്‌തിരുന്ന റഹീസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ്...

ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച...

പേരാമ്പ്രയിൽ വൻ തീപിടിത്തം; രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...

മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി,...
- Advertisement -