തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരു മരണം

By Web Desk, Malabar News
Accident
Rep. Image
Ajwa Travels

കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം. തിരുവമ്പാടി സ്വദേശി മുഹാജിർ ആണ് മരിച്ചത്.

ഒപ്പം യാത്ര ചെയ്‌തിരുന്ന റഹീസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

National News: മണിപ്പൂർ സംഘർഷം; കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE