ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം

By Trainee Reporter, Malabar News
wild boar attack
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച നിലയിൽ കണ്ടത്. കാട്ടുപന്നിയുടെ ആക്രമണമാണെന്നാണ് സംശയം. അക്രമിച്ചുകൊന്ന ശേഷം മണികണ്‌ഠന്റെ വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ച നിലയിലാണ്.

ഊരുനിവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖലയാണിത്. സമീപ കാലങ്ങളിലായി പകൽ സമയത്ത് പോലും വന്യമൃഗങ്ങൾ ഊരുകളിൽ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Most Read: കള്ളപ്പണ മാഫിയാബന്ധം; കണ്ണൂരിൽ സിപിഐഎമ്മിൽ കൂട്ടനടപടി- നാലുപേർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE