മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം; പ്രതിഷേധിച്ച് വന്നേരിനാട് പ്രസ്‌ഫോറം
മലപ്പുറം: ജില്ലയിലെ എരമംഗലത്ത് സാമൂഹിക വിരുദ്ധർ മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം നടത്തി. യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ്...
മക്കൾ ‘മനുഷ്യരാകണം’; മന്ത്രി കെ രാജൻ പൊന്നാനി സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ
പൊന്നാനി: നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്‍ടിക്കായി ഒന്നായി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്‌ഞ എടുക്കണമെന്നും മന്ത്രി കെ രാജൻ ചടങ്ങിൽ ആവശ്യപ്പെട്ടു.
പിസിഡബ്ള്യുഎഫ് പ്രസിഡന്റ് സിഎസ് പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിഎൻ...
സംസ്‌ഥാന സ്‌കൂൾ കലോൽസവം; കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെസ്‌റ്റ് ഹിൽ ചുങ്കം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ...
എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു. 24 കാരിയായ വിസ്‌മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന്...
പുതുവൽസര ആഘോഷം; കോഴിക്കോട് ബീച്ചിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർ അറിയിച്ചു.
ബീച്ചിലേക്ക്...
കടുവയെ മയക്കുവെടി വെക്കാൻ അനുമതി; പ്രദേശത്ത് നിരോധനാജ്‌ഞ
വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ...
വാകേരിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; നിരീക്ഷണം ശക്‌തം
വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്.
പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ്...
മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...









































