Wed, Mar 25, 2026
24.1 C
Dubai

കസ്‌റ്റഡിയിലിരിക്കെ കെഎസ്‌യു പ്രവർത്തകർക്ക് സിപിഐഎം മർദ്ദനം

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാമ്പസിലെ ഉൽഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ...

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; മുൻ സിപിഎം നേതാവിനെ പിടികൂടാൻ പ്രത്യേക സംഘം

പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാൻ പ്രത്യേക അന്വേഷണം സംഘം. പ്രതി ഷാജഹാനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം...

വിദേശ മദ്യക്കടത്ത്; കോഴിക്കോട് അന്തർസംസ്‌ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ വടകരയിൽ വിദേശമദ്യം കടത്താൻ ശ്രമിച്ചതിന് അന്തർസംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ. പശ്‌ചിമബംഗാൾ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്‌റ്റിലായത്. 40 കുപ്പി വിദേശമദ്യവുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനെയാണ് ഇയാളെ പിടികൂടിയത്. അഴിയൂര്‍...

കറുത്ത മാസ്‌ക്, വസ്‌ത്രങ്ങൾ ധരിക്കാം; കണ്ണൂരിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനെ തുടർന്ന് ജില്ലയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്, കറുത്ത വസ്‍ത്രങ്ങൾ എന്നിവക്ക് വിലക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത...

പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പടെയുള്ള ജില്ലയിലെ 14...

സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; കണ്ണൂരിൽ വനിതാ ക്‌ളീനർക്ക് ദാരുണാന്ത്യം

കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്‌കൂൾ ബസിൽനിന്നും വനിതാ ക്‌ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി...

തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ളസ് വൺ വിദ്യാർഥികളായ ജഗൻ(16), സായൂജ്(16) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞു നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറങ്ങാടി...

വിട്ടുവീഴ്‌ചയില്ലാതെ പോലീസ്; കോഴിക്കോടും വൻ സുരക്ഷ, വലഞ്ഞ് പൊതുജനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത...
- Advertisement -