Wed, Mar 25, 2026
24.1 C
Dubai

പാലക്കാട്ടെ ബൈക്ക് അപകടം ആസൂത്രിതം; യുവാവിന്റെ സുഹൃത്തുക്കൾ അറസ്‌റ്റിൽ

പാലക്കാട്: കല്ലിങ്കൽ ജംക്ഷനിൽ ബൈക്കിൽനിന്ന് വീണ് യുവാവിനു സാരമായി പരിക്കേറ്റത് ആസൂത്രിത അപകടമെന്ന് പോലീസ്. കൊടുമ്പ് സ്വദേശി ഗിരീഷ് ആണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽനിന്നു വീണ് തലയ്‌ക്ക് സാരമായി പരുക്കേറ്റ ഗിരീഷ് ഗുരുതര പരിക്കുകളോടെ...

ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ്...

സ്വർണകട്ടികൾ വാഗ്‌ദാനം ചെയ്‌തു, ചെമ്പ് നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ

മലപ്പുറം: സ്വർണകട്ടികള്‍ വാഗ്‌ദാനം ചെയ്‌ത്‌ ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഏഴുലക്ഷം...

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്‌. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ്...

വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. പടിഞ്ഞാറത്തറ കുറ്റിയാംവയലിൽ നാലംഗ മാവോയിസ്‌റ്റ് സംഘമെത്തിയതായാണ് വിവരം. അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലാണ് രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ സംഘമെത്തിയത്. ഇന്നലെ...

കുളിമുറിയിൽ ഒളിക്യാമറ വച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തത്.  കുളിമുറിയില്‍ രഹസ്യമായി മൊബൈല്‍...

അട്ടപ്പാടിയിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. വെച്ചപ്പതിയിലെ ശ്രീനാഥിന്റെ കൃഷിസ്‌ഥലത്തെ വീട്ടിലാണ് അർധരാത്രി ആന കയറിയത്. അടുക്കളയിലെ പാത്രങ്ങളെല്ലാം ആന തട്ടി നശിപ്പിച്ചു. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ആന എത്തിയത്. ഏതാണ്ട്...

കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന്‌ മന്ത്രി

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ പാലത്തിന്റെ തകർച്ചയുമായി...
- Advertisement -