Wed, Mar 25, 2026
22.3 C
Dubai

ബാലുശ്ശേരിയിൽ കടകളിൽ അഗ്‌നിബാധ; ആളപായമില്ല

കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു. കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടക്കുമാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. നിലവിൽ...

കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ്‌ ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ്‌ പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌...

തിരുവള്ളൂരിൽ ഭാര്യയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‌മഹത്യ ചെയ്‌തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു....

പരിസ്‌ഥിതിദിനം: മസ്‌ജിദ്‌ ടെറസിനെ കൃഷിയിടമാക്കി മഅ്ദിന്‍ വിദ്യാർഥികൾ

മലപ്പുറം: മസ്‌ജിദ്‌ ടെറസിൽ കൃഷിയിറക്കി മഅ്ദിന്‍ അക്കാദമിയിലെ 'ദഅവാ കോളേജ്' വിദ്യാർഥികൾ മാതൃകയായി. മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മസ്‌ജിദിന്റെ ടെറസിലാണ് പരിസ്‌ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത...

‘വഹാബിസ തീവ്രവാദം അകറ്റപ്പെടേണ്ടത്’; കേരള മുസ്‌ലിം ജമാഅത്ത് പ്രഭാഷണം നാളെ

മലപ്പുറം: വഹാബി പ്രസ്‌ഥാനം വളർത്തുന്ന തീവ്രവാദം അകറ്റപ്പെടേണ്ടത് തന്നെ എന്ന വിഷയത്തിൽ നാളെ, തിങ്കളാഴ്‌ച മലപ്പുറം ടൗൺഹാളിൽ പ്രഭാഷണം നടക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു. 'നവോഥാന മേലങ്കിയണിഞ്ഞ്, വെറുപ്പും...

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‍റ്റിൽ

മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്‍റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്‌ദുൾ സലാമിനെയാണ് (57) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. ഇയാൾ പല...

ബേക്കലിൽ അരയാൽമരം പറിച്ചുനട്ട് മാതൃകതീർത്ത് ടുറിസം വകുപ്പ്

കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി...

പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ശാന്തയും ചന്ദ്രനും...
- Advertisement -