പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‍റ്റിൽ

By News Bureau, Malabar News
Ajwa Travels

മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്‍റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്‌ദുൾ സലാമിനെയാണ് (57) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

15 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. ഇയാൾ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചതായിപെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. ചൈൽഡ്‌ ലൈൻ മുഖേനയാണ് പൊലീസ് വിവരം അറിഞ്ഞത്.

Most Read: തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE