Thu, Mar 26, 2026
27.4 C
Dubai

ജില്ലയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ

മലപ്പുറം: ജില്ലയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ എറിഞ്ഞ് അമ്മ. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്. നിലവിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. അമ്മക്ക് മനസികസ്വാസ്‌ഥ്യം  ഉണ്ടെന്നാണ് സൂചന. Read...

വാഗമണ്ണിലേക്ക് പോയ ടൂറിസ്‌റ്റ്‌ ബസ് മറിഞ്ഞു; മുപ്പതോളം വിദ്യാർഥികൾക്ക് പരിക്ക്

വടക്കാഞ്ചേരി: അകമല ധർമശാസ്‌ത്ര ക്ഷേത്രത്തിന് സമീപം ടൂറിസ്‌റ്റ്‌ ബസ് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസിൽ...

ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ

മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിലമ്പൂരിലെ...

കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും

കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറുമെന്നാണ് വിവരം. റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ കുറിച്ചുള്ള...

ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‍റ്റിലായത്. ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ...

കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....

പോലീസ് ചമഞ്ഞ് പീഡനശ്രമം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ശക്‌തം

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ പോലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കേസിൽ 5 പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതുവരെ...
- Advertisement -