Thu, Mar 26, 2026
29.8 C
Dubai

സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്. പറമ്പിൽ...

ട്രെയിനിന് നേരെ കല്ലേറ്; ബിഹാർ സ്വദേശി പാലക്കാട് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ നടക്കാവിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ബിഹാർ സ്വദേശി അറസ്‌റ്റിൽ. അകത്തേത്തറയില്‍ സ്‌ഥിരതാമസമാക്കിയ ബിഹാര്‍ നളന്ദ സ്വദേശി മുഹമ്മദ് ജാക്കിറിനെ(26) റെയില്‍വേ സംരക്ഷണസേനയാണ് അറസ്‌റ്റ്ചെയ്‌തത്‌. ചെന്നൈ-മംഗലാപുരം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‍പ്രസ് ട്രെയിനിന്...

തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

വയനാട്: തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.23 ഗ്രാം...

തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എയർ...

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

മലപ്പുറം: പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽനിന്ന്‌ 12 പവൻ സ്വർണവും 1.2 ലക്ഷം രൂപയും കവർന്നു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയയുടെ (കെജെ കോയ) വീട്ടിലാണ് ഞായറാഴ്‌ച അർധരാത്രി മോഷണം നടന്നത്. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു...

അമ്പലവയലിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; മുഖ്യപ്രതികൾ പിടിയിൽ

കൽപറ്റ: വയനാട് അമ്പലവയലിലെ ഹോം സ്‌റ്റേയിൽ വെച്ച് കർണാടക സ്വദേശിയെ യുവതിയെ കൂട്ടബലാൽസംഗം ചെയ്യുകയും സ്‌ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്‌ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ...

ശ്രീനിവാസൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി. പ്രതികളിൽ ഒരാളായ കാവിൽപാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുൽക്കാട്ടിൽ...

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കട ഉടമക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കാസർഗോഡ്: ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കാസർഗോട്ടെ കടയുടമക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഐഡിയൽ കൂൾബാർ ഉടമയായ മുഞ്ഞഹമ്മദിനെതിരെ ആണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കുഞ്ഞഹമ്മദിന്റെ...
- Advertisement -