സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി

By Team Member, Malabar News
Gun Bullet Found From The Private Persons Yard In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്.

പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അതിന് ശേഷം മാത്രമേ വിശദമായ വിവരങ്ങൾ പറയാൻ കഴിയൂ എന്നുമാണ് പോലീസ് വ്യക്‌തമാക്കിയത്‌.  നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read also: ട്രെയിനിന് നേരെ കല്ലേറ്; ബിഹാർ സ്വദേശി പാലക്കാട് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE