കണ്ണൂർ ജില്ലയിലെ ചക്കരയ്‌ക്കലിൽ വൻ തീപിടുത്തം
കണ്ണൂർ: ജില്ലയിലെ ചക്കരയ്‌ക്കലിൽ വലിയ തീപിടുത്തം. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. നിലവിൽ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. താപനില ഉയര്‍ന്നതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അഗ്‌നിശമനസേനയുടെ...
കനത്ത ചൂടിനൊപ്പം കാട്ടുതീയും; വാളയാറിൽ മൂന്ന് കിലോമീറ്റർ വനം കത്തിനശിച്ചു
പാലക്കാട്: കനത്ത ചൂടിനൊപ്പം പാലക്കാട് കാട്ടുതീയും പടരുന്നു. വാളയാർ മലനിരകളിലാണ് കാട്ടുതീ പടരുന്നത്. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തിനശിച്ചത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്നവർ തീയിട്ടതാണോയെന്നാണ് വനംവകുപ്പ്...
ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി; പോലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം...
യുവമോർച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് കീഴടങ്ങിയത്. ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പോയിന്റ്; ജനകീയ നിൽപ്‌സമരം നടത്തി പ്രതിഷേധിച്ചു
കൊണ്ടോട്ടി: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുനസ്‌ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്‌ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നിൽപ്‌സമരം നടന്നു.
ഇരു സംഘടനകളുടെയും നേതൃത്വത്തിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; പഠനം അവസാനിപ്പിച്ച് പിജി വിദ്യാർഥി
കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും,...
രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ
മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയനാട്...









































