ഹരിദാസന്‍ വധം; 4 പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു
കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മല്‍വയലിലെ കെ ലിജേഷ് (37), പുന്നോലിലെ...
സിഎസ്ബി ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം
കാസർഗോഡ്: കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ, ബാങ്ക് കൈയ്യടക്കിയ വിദേശ കോർപ്പറേറ്റ് കമ്പനിയായ ഫെയർഫാക്‌സ് നടപ്പാക്കുന്ന ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ചെറുത്തുനിൽപ് സമരം
കാസർഗോഡ് ജില്ലയിൽ പൂർണം. ബാങ്കിന്റെ...
കുറ്റ്യാടി ചുരം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടി റോഡരികില്‍ അജ്‌ഞാത മൃതദേഹം. കുറ്റ്യാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം...
കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്
കൽപ്പറ്റ: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനുകളിലെ മേഖലകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും തീപ്പിടിത്തമുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ...
കാസർഗോഡ് വലിയപറമ്പിൽ ഭൂഗർഭ ലൈൻ പ്രവൃത്തി ആരംഭിച്ചു
കാസർഗോഡ്: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ ജോലി തുടങ്ങി. തയ്യിൽ നോർത്ത് സ്‌കൂൾ മുതൽ സൗത്ത് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്. കെഎസ്ഇബി ഫണ്ടിൽനിന്ന് 76 ലക്ഷം...
വയനാട് പെരിക്കല്ലൂരിലേക്ക് തോണി സർവീസ് പുനരാരംഭിച്ച് കർണാടക
വയനാട്: കബനി നദിക്ക് കുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനെയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാരിന്റെ അനുമതിയോടെ തോണി സർവീസ് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെ തുടർന്നാണിത്.
കർണാടകക്കാരുടെ മൂന്ന് തോണികൾക്കാണ്...
വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് നഷ്‌ടപരിഹാരം മാർച്ച് മുതൽ; മന്ത്രി എകെ ശശീന്ദ്രൻ
വയനാട്: വന്യജീവി ആക്രമണത്തിന് ഇരകളായവർക്കുള്ള നഷ്‌ടപരിഹാര കുടിശിക മാർച്ച് മുതൽ നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കുപ്പാടിയിൽ തുടങ്ങിയ സംസ്‌ഥാനത്തെ ആദ്യ വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തിൽ...
നഴ്‌സുമാരില്ല; മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ
കോഴിക്കോട്: അറ്റകുറ്റപ്പണി പൂർത്തിയായിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ. കെഎച്ച്ആർഡബ്ള്യുഎസിന് കീഴിലുള്ള പേവാർഡുകൾ ഡിസംബർ ആദ്യവാരം പ്രവർത്തന യോഗ്യമായിട്ടും തുറന്നു കൊടുക്കാത്തതാണ് രോഗികളെ പ്രയാസത്തിൽ ആക്കുന്നത്. നഴ്‌സുമാർ ഇല്ലാത്തതുകൊണ്ടാണ് പേവാർഡുകൾ തുറക്കാത്തതെന്നാണ്...









































