Wed, Apr 1, 2026
22.7 C
Dubai

കടുവകൾക്കായി പാലിയേറ്റീവ് കെയർ യൂണിറ്റ്; കേരളത്തിൽ ആദ്യം വയനാട്ടിൽ-ഉൽഘാടനം ഇന്ന്

വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട്ടിൽ ഒരുങ്ങി. വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമൽ ഹോസ് സ്‌പേസ് സംവിധാനവും കെയർ യൂണിറ്റും ഒരുക്കിയത്. സുൽത്താൻ ബത്തേരിക്ക്...

തൊഴിൽ തർക്കം; സിഐടിയു ചുമട്ടു തൊഴിലാളികൾ മൂന്ന് പേരെ മർദ്ദിച്ചതായി പരാതി

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് തൊഴിൽ തർക്കത്തെ തുടർന്ന് മൂന്ന് പേരെ സിഐടിയു ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും...

എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിൽ സമാപിച്ചു; ജമ്മു& കശ്‌മീർ ചാംപ്യൻമാർ

ഗുജറാത്ത്: എസ്‌എസ്‌എഫ് പ്രഥമ 'ദേശീയ സാഹിത്യോൽസവ്' ഗുജറാത്തിലെ രാജ്‌കോട്ടിൽ സമാപിച്ചു. സർഗവാസനകളുടെ യൂണിറ്റുതലം മുതലുള്ള മൽസരത്തിന്റെ സമാപന മഹാമഹമായിരുന്നു രാജ്‌കോട്ടിൽ നടന്നത്. 290 പോയിന്റ് നേടി ജമ്മു& കശ്‌മീരാണ് ദേശീയ ചാംപ്യൻമാരായത്. 21 സംസ്‌ഥാനങ്ങളെ...

ഡോക്‌ടറാകും മുൻപ് ആരോഗ്യമന്ത്രിയെ കാണാൻ നാഗമനയിലെ ഉണ്ണിയെത്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കാണാൻ എറണാകുളം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥിയായ ഉണ്ണിയെത്തി. വയനാട് അപ്പപ്പാറ നാഗമന കോളനി വാസിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ...

വ്യാജ സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർമാണം; സ്‌ഥാപന ഉടമക്കെതിരെ കേസ്

പെരിയ: ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനും വ്യാജമായി തയാറാക്കി നൽകിയ കണ്ണൂരിലെ സ്‌ഥാപന ഉടമക്കെതിരെ കേസ്. കണ്ണൂർ ജൂബിലി ബസാറിലെ ആഫ്‌കോ എന്ന സ്‌ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ എം ലിജേഷിനെതിരെയാണ് ബേക്കൽ പോലീസ്...

മരത്തൈകൾ നടുന്നതിൽ ക്രമക്കേട്; മൂന്ന് ലക്ഷം തിരിച്ചുപിടിക്കുമെന്ന് വനം വിജിലൻസ്

കോഴിക്കോട്: ജില്ലയിൽ ദേശീയപാതയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടർന്ന് കരാറുകാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം തിരിച്ചു പിടിക്കുമെന്നു വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. വനംവകുപ്പ്...

തലശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി

തലശ്ശേരി: തലശ്ശേരിയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന മാരകായുധങ്ങൾ കണ്ടെത്തി. തലശ്ശേരി നഗരസഭാ പരിധിയിലെ നിട്ടൂർ കൂലോത്തുമ്മലിലെ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. ഒരു കത്തിവാളും എസ് ആകൃതിയിലുള്ള നാല് കത്തികളുമാണ്...

പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 170 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഇവർ കഞ്ചാവ്...
- Advertisement -