Wed, Apr 1, 2026
23.7 C
Dubai

15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു

പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായതായി പരാതി. സ്‌കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. പെൺകുട്ടി സ്‌കൂളിൽ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ...

ആശുപത്രിയിൽ അതിക്രമിച്ച് കയറി; എൻഎൻ കൃഷ്‌ണദാസടക്കം രണ്ടുപേർക്ക് ഒന്നര വർഷം തടവ്

പാലക്കാട്: ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന കേസിൽ സിപിഎം സംസ്‌ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്‌ണദാസ്, അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന...

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്...

മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്‌ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...

ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ...

റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക്...
- Advertisement -