കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...
വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്
കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ...
കോഴിക്കോട്-മംഗളൂരു റൂട്ടിലെ റദ്ദാക്കിയ ട്രെയിനുകൾ 11 മുതൽ പുനരാരംഭിക്കും
കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ...
ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇതോടെ മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്‌റ്റ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ...
കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ച സംഭവം; ആശുപത്രിക്ക് ഗുരുതര വീഴ്‌ച
പാലക്കാട്: അട്ടപ്പാടിയിൽ ഒരാഴ്‌ച മുമ്പ് കോവിഡ് ബാധിച്ച് ആദിവാസി വിഭാഗത്തിൽപെട്ട രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് ചികിൽസ നൽകുന്നതിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച ഉണ്ടായതായി റിപ്പോർട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എതിരെയാണ്...
തോൽപെട്ടിയിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
മാനന്തവാടി: മതിയായ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന സ്വർണാഭരണങ്ങൾ പിടികൂടി. തോൽപ്പെട്ടി ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനയിലാണ് ഒരുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കർണാടക ട്രാൻസ്‌പോർട് കോർപറേഷന്റെ ബസിൽ നിന്നാണ്...
കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ ദയാബായി ഇന്ന് സന്ദർശിക്കും
കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശിക്കും. സിൽവർ ലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ ആണ് അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടക്കുന്നത്....
തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസിൽ ഒളിവിലായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് പോലീസ് സ്‌റ്റേഷനിലെ ഹെഡ്...









































