Fri, Jan 23, 2026
21 C
Dubai

ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു

കണ്ണൂർ: ദിലീപിനെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെ പ്രതിചേർത്ത് കണ്ണൂര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ദിലീപിന്റെ മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ സിനിമയിൽ അവസരം...

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം; ഇന്ന് അവസാനിക്കും

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഇന്ന് അവസാനിക്കും. ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും, പ്രവാസി മലയാളികളുടെ സ്വീകരണത്തിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. ദുബായ്...

ലോകായുക്‌ത ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക്‌പാൽ നിയമം വന്നതോടെ ലോകായുക്‌ത...

സംസ്‌ഥാനത്ത്‌ പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ...

കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി

ഗോവ: ഐഎസ്എല്ലിനെ വിടാതെ കോവിഡ്. വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മൽസരം മാറ്റി. കേരള ബ്ളാസ്‌റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മൽസരമാണ് മാറ്റിയത്. ബ്ളാസ്‌റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി...

രാജ്യത്ത് കോവിഡ് രൂക്ഷം; മാസ്‌ക് ധരിക്കാതെ കർണാടക മന്ത്രി

ബെലഗാവി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് കര്‍ണാടക മന്ത്രി. മാസ്‌ക് ധരിക്കുന്നത് ഓരോ വ്യക്‌തിയുടെയും ഉത്തരവാദിത്വം ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പറഞ്ഞുകൊണ്ടായിരുന്നു ഭക്ഷ്യ, പൊതുവിതരണ,...

പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് എതിരെ ബലാൽസംഗ കേസ്

കൊല്ലം: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗ കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ...

ഗവർണറുടെ വിമർശനം; രാജിക്കൊരുങ്ങി കേരള സർവകലാശാല വിസി

തിരുവനന്തപുരം: രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വിസിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു....
- Advertisement -