Sat, Jan 24, 2026
15 C
Dubai

നവജാത ശിശുവിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി : നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവത്തിൽ 6 പേർ അറസ്‌റ്റിൽ. മാതാപിതാക്കൾ ഉൾപ്പടെയാണ് ആറ് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡെൽഹിയിലാണ് നവജാത ശിശുവിനെ 3.60 ലക്ഷം രൂപക്ക് വിൽപന...

ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്

തിരുവനന്തപുരം: സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്‌ണദാസ്. പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച്...

മുട്ടിൽ മരംകൊള്ള; പ്രതിപക്ഷ നേതാവും സംഘവും സന്ദർശനം നടത്തും

വയനാട്: ജില്ലയിൽ വിവാദ മരംമുറി നടന്ന സ്‌ഥലങ്ങൾ പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിക്കും. ടിഎന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നി...

രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 കോവിഡ് കേസുകൾ; 1,17,525 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 60,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 75 ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും...

തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ

മലപ്പുറം: തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സായോനി ഘോഷിന് അഭിനന്ദനമറിയിച്ച് മുനവ്വറലി തങ്ങൾ. അഭിനന്ദനം സ്വീകരിച്ച സായോനി യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറുപടിയായി പറഞ്ഞു. യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട്...

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; സ്‌ഥിതിഗതികൾ വിലയിരുത്തും

കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. ദ്വീപിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ദ്വീപ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളിൽ വരുത്തിയ...

രാജ്യത്ത് ബ്ളാക്ക് ഫംഗസ് കൂടുന്നു; മൂന്നാഴ്‌ച കൊണ്ട് 150 ശതമാനം വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും...
- Advertisement -