ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയോടും, നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് തനിക്ക് അത്രയധികം വോട്ടുകൾ...
കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം
കടൽ തീരത്ത് ബലൂൺ തട്ടിക്കളിക്കുന്ന രണ്ട് വളർത്തു നായകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കാണുന്ന ആരേയും ആനന്ദിപ്പിക്കുന്ന ഈ ഷോർട്ട് വീഡിയോ ബിആർഎഫ്‌സി ഹോപ്‌കിൻസ് എന്ന വ്യക്‌തിയാണ് ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്....
‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി
ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്.
അടുത്തിടെ ഗുഡ്‌ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍...
രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി
ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന്...
മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...
നിശ്‌ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര നഗരസഭയിലെ പള്ളിത്താഴം കൊയ്‌ത്തല പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ നെൽകൃഷിയിൽ നടത്തിയ പരീക്ഷണം വിജയം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കൊയ്‌ത്തുൽസവം നടന്നത്.
കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി
ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വില വർധനക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെറാഡൂണിലെ കോൺഗ്രസ്...
സെറ്റിന്റെ മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിങ് നിർത്തി
കൊച്ചി: മലയാള സിനിമയുടെ മുൻനിര യുവനായകൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. പാതാളത്തെ സ്‌റ്റുഡിയോയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റിട്ട കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്...









































