Sat, Jan 24, 2026
21 C
Dubai

പ്രതിഷേധിക്കുന്ന കര്‍ഷകർ കേന്ദ്രത്തിന് ശത്രുക്കൾ; പി ചിദംബരം

ചെന്നൈ: കര്‍ഷക സമരം ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും കർഷകരുടെ പ്രശ്‌നങ്ങൾക്ക്‌ ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി കേരളം മുതല്‍ അസം വരെ...

സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...

ദീപികാ പദുക്കോൺ LEVI’S ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ

85 വർഷങ്ങളായി സ്‍ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായ Levi’sന്റെ പുതിയ ക്യാംപെയ്‌നുകളുടെ മുഖം ഇനി ബോളിവുഡ് താരം ദീപിക പദുക്കോൺ. പുതുതലമുറ സ്‍ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്‌തിക്കായി ആണ് Levi’s...

സീതി ഹാജി കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ...

ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിൽസ, കേൾവിക്കുറവുള്ള പാവപ്പെട്ടവരെ സഹായിക്കുന്ന കോക്ളിയർ ഇംപ്ളാന്റേഷന്‍ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിൽസ തുടങ്ങിയ നിരവധി പദ്ധതികളെ ഇല്ലായ്‌മ...

ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്....

വിയ്യൂരിൽ ജയിൽ ചാടിയ തടവുകാരൻ പിടിയിൽ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിൽ. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ജയിൽ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. വിയ്യൂർ...

കമ്മീഷണർക്ക് നേരെ അപായശ്രമം; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് കസ്‌റ്റംസ്

കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്‌റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പോലീസ് വാദം തള്ളിയാണ് കസ്‌റ്റംസിന്റെ നിഗമനം. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ്...
- Advertisement -