ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്‍ക്കും നന്ദി; ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്‌ചാത്തലത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി....
പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം
പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...
മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 78.67
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്.
കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മികച്ച...
ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു
ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...
തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; നാല് ജില്ലകളില്‍ ജനവിധി ഇന്ന്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ടം ഇന്ന്. അതിശക്‌തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിംഗാണ് പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന എതിരാളികള്‍ ഇടതും...
സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി; അഞ്ഞൂറോളം പരിപാടികളും പാക്കേജുകളും സജ്‌ജം
റിയാദ്: സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്. സൗദി ടൂറിസം മന്ത്രാലയമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വിന്റര്‍ സീസണിന്റെ ഭാഗമായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് രാജ്യത്തിന്റെ വിവിധ...
സാന്ത്വന സദനം; എസ്‌വൈഎസ് ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും
മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന 'മുന്നേറ്റം' എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ് ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്...
10 മാസങ്ങൾക്ക് ശേഷം അതിരപ്പിള്ളി തുറന്നു
അതിരപ്പിള്ളി: പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. വിലക്ക് നീക്കിയ വെള്ളിയാഴ്‌ച തന്നെ സഞ്ചാരികൾ എത്തി. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ...









































