പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ ഒ സുമതി വിജയിച്ചു. കൂടാതെ വാർഡ് മൂന്നിലും രണ്ടിലും എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയം നേടി. 311 വോട്ടുകള്‍ക്കാണ് വസന്ത രവിയുടെ വിജയം.
നിലവിലെ വോട്ട് നില:
- എല്‍ഡിഎഫ്: 660
- യുഡിഎഫ്: 349
- ബിജെപി: 6
Read Also: ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു