ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

By Staff Reporter, Malabar News
ldf_malabar news
Reprsentational Image
Ajwa Travels

ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം.

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ് – 7, യുഡിഎഫ് – 3

നഗരസഭ: യുഡിഎഫ് – 3, എല്‍ഡിഎഫ് – 2

ബ്‌ളോക്ക് പഞ്ചായത്ത്: മൂന്നിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു

Read Also: ചങ്ങനാശേരി നഗരസഭയിലെ 5 വാര്‍ഡുകളില്‍ ഫലം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE