ചങ്ങനാശേരി നഗരസഭയിലെ 5 വാര്‍ഡുകളില്‍ ഫലം പുറത്ത്

By Staff Reporter, Malabar News
Election
Representational Image
Ajwa Travels

കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ 5 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. രണ്ട് വീതം വാര്‍ഡുകളില്‍ എല്‍ഡിഎഫും ബിജെപിയും വിജയിച്ചു. അതേസമയം ഒരു വാര്‍ഡില്‍ യുഡിഎഫും വിജയം നേടി.

വിജയിച്ചവര്‍:

1. സ്‌മിത സുനില്‍ എല്‍ഡിഎഫ് (സിപിഎം)

2. റെജി കേളമ്മാട്ട് യുഡിഎഫ് (കോണ്‍ഗ്രസ്)

19. പ്രസന്നകുമാരി എന്‍ഡിഎ (ബിജെപി)

20. കൃഷ്‌ണകുമാരി രാജശേഖരന്‍ എല്‍ഡിഎഫ് (സിപിഎം)

21. എല്‍ വിജയലക്ഷ്‌മി കൃഷ്‌ണകുമാര്‍ എന്‍ഡിഎ (ബിജെപി)

Read Also: കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE