Sun, Jan 25, 2026
24 C
Dubai

ഡെൽഹി: അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്

ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്‌തും ആക്രി...

ബിനീഷ് കോടിയേരി; ഇഡി കൊണ്ടുവന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഒപ്പിടീപ്പിക്കുവാൻ ശ്രമം

തിരുവനന്തപുരം: തലസ്‌ഥാന നഗര പരിധിയിലുള്ള മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ കഴിഞ്ഞ പത്ത് മണിക്കൂറായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ പലതും യഥാർഥത്തിൽ കണ്ടെത്തിയതല്ല എന്നും അവ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൊണ്ട് വന്നതാണ്...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ

വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...

സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം...

വാളയാർ സമരത്തിന് പിന്തുണ നൽകി ദേവികയുടെ പിതാവ്

മലപ്പുറം: വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ. ദാരിദ്ര്യം മൂലം ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ ഓണ്‍ലൈന്‍...

വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു

മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന...

കേന്ദ്ര കാര്‍ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്‌ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ: കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാന്‍ സര്‍ക്കാര്‍. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനെ...

രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും...
- Advertisement -