രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്

By Syndicated , Malabar News
Newsiland_Malabar news
Ajwa Travels

വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കും. കോവിഡ് പരിശോധക്ക് ശേഷം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണം. കടല്‍ മേഖലയിലും കോവിഡ് നിയന്ത്രണം ഉറപ്പാക്കുന്നതിനാണ് പുതിയ നടപടി. കോവിഡ് വ്യാപനം തടയുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്‌ഥ ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു

Read more: തുര്‍ക്കിയില്‍ കനത്ത ഭൂകമ്പം; പിന്നാലെ സുനാമി; ആറ് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE