Sun, Jan 25, 2026
20 C
Dubai

‘സിഎഎയില്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട’; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്‌ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്‍എസ്എസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം.  പ്രസിഡണ്ട് അസദുദീന്‍ ഒവൈസി. 'തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല. സിഎഎയും...

സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...

സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി

മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ്...

സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ തുറക്കും

അതിരപ്പിള്ളി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട അതിരപ്പിള്ളി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് ശനിയാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും വാട്ടര്‍ തീം പാര്‍ക്ക്...

കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...

ഓപ്പറേഷന്‍ റേഞ്ചര്‍; കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാപ്പ നിയമ പ്രകാരമാണ് അറസ്‌റ്റ്. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശൂര്‍ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്....

ആഭ്യന്തര ക്രിക്കറ്റ് ജനുവരി ഒന്ന് മുതൽ ആരംഭിച്ചേക്കും

മുംബൈ: അടുത്ത വർഷം ജനുവരി ജനുവരി ഒന്ന് മുതൽ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാൻ ബിസിസിഐ പദ്ധതിയിടുന്നു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര മൽസരങ്ങൾ...

രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി

മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍,...
- Advertisement -