Sat, Jan 24, 2026
18 C
Dubai

പുരുഷ താരങ്ങളെ പിന്നിലാക്കി അശ്വാഭ്യാസത്തിൽ ജൂലിയയ്‌ക്ക് സ്വർണം; ചരിത്രത്തിലാദ്യം

ടോക്യോ: ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്‌സ്‌കിയാണ് പുരുഷ താരങ്ങളെയെല്ലാം പിന്നിലാക്കി സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിന്റെ ടോം മക്‌ഈവൻ വെള്ളിയും ഓസീസ് താരം...

അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ...

ലോകത്തിലെ ഏറ്റവും വലിയ വായ്; ഗിന്നസ് ബുക്കിൽ ഇടം നേടി 31കാരി

കുട്ടിക്കാലത്ത് പലരുടെയും പരിഹാസം സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ സങ്കടം ഇപ്പോൾ ഇല്ല; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യുഎസ് വംശജയായ സാമന്ത രാംസ്‌ഡെല്‍ ഇത് പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ തന്നെ...

9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി. ഒമ്പതുവർഷമായി...

കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ....

ഭവാനിദേവി; ഫെൻസിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി; കേരളത്തിനും അഭിമാനം

കണ്ണൂർ: ലോകത്തെമ്പാടും ഒളിമ്പിക്‌സ് ആവേശം അലയടിക്കുമ്പോൾ ഇങ്ങ് കേരളത്തില്‍ തലശ്ശേരിയിലും ആഹ്ളാദത്തിന് ഒട്ടും കുറവില്ല. ഫെൻസിങ്ങിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ച സിഎ ഭവാനിദേവിയാണ് കേരളത്തിന് അഭിമാനമാകുന്നത്....

സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം. സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്‌ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഡയറക്‌ടർ ബോര്‍ഡ് അംഗമാക്കി. ബോർഡ് അംഗമായി നാമനിർദ്ദേശം...

സിസ്‌റ്റർ ലിസ്‌മി; കേരളത്തിലെ ആദ്യത്തെ ‘ക്യാമറാ നൺ’

തൃശൂർ: പുരുഷന് ഒരു ജോലി സ്‌ത്രീക്ക് മറ്റൊരു ജോലി എന്നുള്ള കാഴ്‌ചപ്പാട്‌ മാറി ഇന്ന് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്‌ടമുള്ള മേഖല തിരഞ്ഞെടുക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്‌ത്രീകൾ ഇപ്പോഴും കുറച്ച് പുറകിലാണ്....
- Advertisement -