ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്
ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി....
ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ...
ബോറടി മാറ്റാൻ നിൻജ അഭ്യസിച്ചു; 71ആം വയസിൽ അമ്മൂമ്മക്ക് ഗിന്നസ് റെക്കോർഡ്
മനസുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും, പ്രായം ഒന്നിനുമൊരു തടസമല്ലെന്നും തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരിയായ ഈ മുത്തശ്ശി. ഗിന്നസ് വേൾഡ് റെക്കോർക്കോർഡ്‌സിന്റെ ഏറ്റവും പുതിയ റൗണ്ടപ്പിൽ, ഏറ്റവും പ്രായം കൂടിയ ലേഡി നിൻജയായി തിരഞ്ഞെടുത്ത 'വിർജീനിയ ലെനോർ...
സ്‌പോർട്‌സിലും മികവ് തെളിയിച്ച് ‘ജേ ജെം’; കേരളത്തിന്റെ സ്വന്തം മണിപ്പൂർ ബാലിക
പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക 'ജേ ജെം'. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം...
അരക്കിലോ ചീസ് കഴിച്ചത് വെറും ഒരു മിനിറ്റു കൊണ്ട്; വൈറലായി യുവതി
ഒരു മിനിറ്റിൽ അരക്കിലോ ചീസ് കഴിച്ചു ഞെട്ടിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യൂറോപ്യൻ യുവതി. ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ലിയ അരക്കിലോ ചീസ് അകത്താക്കിയത്. വെറുതെ ഒരു രസത്തിനായിരുന്നില്ല ഈ...
സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്
ന്യൂയോർക്ക്: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...
ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്
77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നെറുകയിലാണ് രാജ്യം. ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാകകൾ പാറി കളിക്കുമ്പോഴും, സ്വാതന്ത്രത്തിനായി ഇപ്പോഴും മുറവിളി കൂട്ടുകയാണ് മണിപ്പൂരിലെ ജനങ്ങൾ. ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവ വികാസങ്ങളാണ് മണിപ്പൂരിൽ...
ഈ മുത്തശ്ശി വേറെ ലെവലാണ്; ഇന്റർനെറ്റ് ലോകത്ത് ജോയ് റ്യാൻ താരമായത് ഇങ്ങനെ
അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ്...









































