ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 38,487 പേര്‍ രോഗമുക്‌തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 403 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.57 ശതമാനമായി. 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 3,53,398 പേരാണ് നിലവില്‍ രാജ്യത്ത് ചികിൽസയില്‍ തുടരുന്നത്.
Kerala News: കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത് നാലിടത്ത് എക്‌സൈസ് പരിശോധന








































