കണ്ണൂര്‍: പുതുവല്‍സര ദിനത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം കണ്ണൂരില്‍ പിടിയില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു.
ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വെച്ചാണ് മയക്കുമരുന്ന് ഉള്‍പ്പടെ സംഘത്തെ പിടികൂടിയത്. എംഡിഎംഎ, എല്‍എസ്‌ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
Malabar News: മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു