കാസര്‍ഗോഡ്: കഞ്ചാവ് ലഹരിയിലെ സംഘര്‍ഷത്തിനിടയില്‍ മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകരയാണ് (28) മരിച്ചത്.
ലഹരിമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി