Fri, Apr 26, 2024
27.1 C
Dubai
Home Tags Kasargod Murder

Tag: Kasargod Murder

പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും. ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ രാജ്യം വിടാതിരിക്കാനാണ് പോലീസ് നടപടി. എന്നാൽ,  ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെപ്പോലും...

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു

കാസർഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പത്തംഗ സംഘമെന്ന് പോലീസ്. കൊലക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് നേതൃത്വം നൽകിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്....

ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍

ബദിയടുക്ക: കാസര്‍ഗോഡ് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്‍റ്റിലായി. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്‍റ്റിലായത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനായ ഒന്നര വയസുകാരന്‍...

മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍ഗോഡ്: കഞ്ചാവ് ലഹരിയിലെ സംഘര്‍ഷത്തിനിടയില്‍ മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകരയാണ് (28) മരിച്ചത്. ലഹരിമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
- Advertisement -