തൃശൂർ: ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. അതേസമയം, സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്‌ഥിതി ചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മേരി പുഷ്‌പം 1254 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ഒലീനക്ക് 933 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.
Also Read: ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി







































