തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി. മൽസരിച്ച 7 സീറ്റിൽ അഞ്ചിലും ജോസഫ് വിഭാഗം തോൽവി ഏറ്റുവാങ്ങി.
Also Read: പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു. 36 നഗരസഭകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളുൾപ്പടെ എൽഡിഎഫ് കുതിക്കുകയാണ്.







































