തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വ്യക്‌തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്. നാലിടത്താണ് യുഡിഎഫ് മുന്നേറുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ, വയനാട്, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. മലപ്പുറം, കാസർഗോഡ്, ഇടുക്കി, എറണാകുളം ജില്ലാ പഞ്ചാത്തുകളിൽ യുഡിഎഫാണ് മുന്നേറുന്നത്.






































