ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ചിത്തരഞ്ജന് ആലപ്പുഴയിൽ മിന്നും ജയം. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിപി ചിത്തരഞ്ജന്റെ വിജയം.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഡോ. കെഎസ് മനോജ്, ബിജെപി സ്ഥാനാർഥിയായി സന്ദീപ് ആർ എന്നിവരാണ് മൽസരിച്ചത്.
അതേസമയം ഇടുക്കിയിൽ ഇടതുമുന്നണി സ്ഥാനാർഥി റോഷി അഗസ്റ്റിൻ വിജയിച്ചു. 5579 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു.
Read Also: പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍







































