Tag: 2021 Assembly Election Congress
നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം തള്ളി ഉമ്മൻ ചാണ്ടി. തനിക്ക് പുതുപ്പള്ളിയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു....
ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റർ
തിരുവനന്തപുരം: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസിന്റെ പേരിൽ കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം എന്നാണ് പോസ്‌റ്ററിലെ ആവശ്യം. നാല് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നും യുവത്വത്തിന്...
രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ
ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...
കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ
തിരുവനന്തപുരം: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഐഎം...
അര്‍ഹിക്കുന്ന പരിഗണന നൽകാം; രാജിക്ക് പിന്നാലെ പിസി ചാക്കോയെ സ്വാഗതം ചെയ്‌ത് എൻസിപി
കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍സിപി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍സിപിയെന്ന് സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന...
പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ
തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ താനുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം...
പാർട്ടിയിലെ കടുത്ത അവഗണന; മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ് വിട്ടു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്‌ചാത്തലത്തിലാണ് പാർട്ടി വിട്ടത്. നാല് തവണ എംപിയായ പിസി ചാക്കോ, ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു.
ഇത്തവണ...
നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. കെവി തോമസ്, കെസി ജോസഫ്, എംഎം ഹസൻ, പാലോളി രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര...





































