കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ

By News Desk, Malabar News
kc-venugopal
കെ​സി വേ​ണു​ഗോ​പാ​ൽ
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഐഎം സ്‌ഥാനാർഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങൾ സിപിഐഎമ്മിൽ നിന്ന് തന്നെ കാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം നേമത്ത് കെ മുരളീധരനെ മൽസരിപ്പിക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. നേമത്ത് കരുത്തനായ സ്‌ഥാനാർഥി മൽസരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു.

National News: മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE