Wed, Feb 25, 2026
22 C
Dubai
Home Tags 2021 Assembly Election LDF

Tag: 2021 Assembly Election LDF

രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന്...

40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുന്നണി നേതാക്കള്‍ ചേര്‍ന്ന് എകെജി സെന്ററിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്‌തത്‌. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്ത് 50...

കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും...

ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...

തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ...

നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി

മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം...

ഉറപ്പാണ് കേരളം; എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രചാരണ വാക്യത്തിന് പിന്നാലെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ബികെ ഹരി നാരായണന്റെ വരികൾക്ക് ഗായിക സിതാര കൃഷ്‍ണകുമാറാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന...

കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; യെച്ചൂരി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും...
- Advertisement -