Fri, Jan 23, 2026
22 C
Dubai
Home Tags 2021 Assembly Election

Tag: 2021 Assembly Election

‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റേതുമെന്ന് ജോസ് കെ മാണി പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട്...

ശ്രീറാമിനെ തിരിച്ചു വിളിച്ചു; ശര്‍മിള മേരി ജോസഫിന് പകരം ചുമതല

തിരുവനന്തപുരം: കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതലയിൽ നിന്നാണ് ശ്രീറാമിനെ തിരിച്ചു വിളിച്ചത്.  ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക്...

അപകീർത്തി പരാമർശം; പിസി ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്‌ഥാനാർഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട്...

പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്‌ടറുടെ നോട്ടീസ്

ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്‌ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്‌താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്....

ശ്രീറാം വെങ്കിട്ടരാമൻ തിരഞ്ഞെടുപ്പ് നിരീക്ഷകൻ; പരാതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടിക്കെതിരെ പരാതി. ചട്ടങ്ങള്‍ ലംഘിച്ചാണ് ശ്രീറാമിന് മേൽനോട്ട ചുമതല നൽകിയത് എന്നാരോപിച്ച്...

എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. സംസ്‌ഥാനത്ത്‌ ആകെ 2,138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ ഓരോ മണ്ഡലങ്ങളിലും മൽസരരംഗത്ത് ഉള്ളവരുടെ അന്തിമ ചിത്രം...

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...
- Advertisement -