പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്‌ടറുടെ നോട്ടീസ്

By Staff Reporter, Malabar News
pinarayi-vijayan
Ajwa Travels

ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്‌ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്‌താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്. മുഖ്യമന്ത്രിയോട് വിഷയത്തിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ചിഹ്‌നം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയുണ്ട്. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണ് നിര്‍ദേശം.

Read Also: മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളം ജില്ലയിൽ വ്യാപക നാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE