Tag: a vijayaraghavan
വികസന സംരഭങ്ങളെല്ലാം പൂട്ടുമെന്നതാണ് ചെന്നിത്തലയുടെ നയം; എ വിജയരാഘവൻ
തിരുവനന്തപുരം: വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ് ചെന്നിത്തല നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് തുടങ്ങുന്നതിന് മുമ്പ് വലതു...
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ
കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം.
എന്നാൽ പരാമർശം വിവാദമായതോട് കൂടി...
രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ
തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുൽ ഗാന്ധിയുയും പ്രിയങ്ക ഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്‌തമായി പ്രതികരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ലോകത്ത് ഒരിടത്തും...
ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഇല്ലാതാക്കാൻ ശ്രമം; എ വിജയരാഘവന്‍
തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്ത് തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ...
എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്‌ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു...
കേരളത്തിൽ വർഗീയ ഭിന്നത സൃഷ്‌ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്‌ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്‍ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്‌ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ...
ലീഗ് മതാധിഷ്‌ഠിത പാർട്ടി, കോൺഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് മതാധിഷ്‌ഠിത പാര്‍ട്ടി തന്നെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന് സഖ്യമില്ല, ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുള്ള...
വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന...





































