Tag: aam admi party
ഗുജറാത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ജനം തീരുമാനിക്കും; അരവിന്ദ് കെജ്‍രിവാൾ
അഹമ്മദാബാദ്: മോദിയുടെ തട്ടകത്തില്‍ ബിജെപിയെ തുരത്താനുറച്ചാണ് ആം ആദ്‌മിയുടെ പടപ്പുറപ്പാട്. നോട്ടിലെ ദൈവങ്ങളെന്ന തന്ത്രത്തിനൊപ്പം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനത്തിന് തീരുമാനിക്കാം എന്ന പുതിയ തന്ത്രവുമായി ഗുജറാത്തില്‍ ആം ആദ്‌മിയുടെ പുതിയ നീക്കം. ഇതിനാവശ്യമായ...
കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി
ഡെല്‍ഹി: കള്ളപ്പണ ഇടപാട് കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി. സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്‌തമായ...
ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി
ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി.
‘ആദേശ് ഗുപ്‌ത തന്റെ വീടിനും...
സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്
ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തിൽ 13 ആം ആദ്‌മി...
ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍
അഹമ്മദാബാദ്: പഞ്ചാബിലെ ഉജ്വല വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടി. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാൻ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് ഡെല്‍ഹി...
കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും
കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കേരള സന്ദർശനം ബദൽ മുന്നണി പ്രഖ്യാപനത്തിന്. കിഴക്കമ്പലം ട്വന്‍റി ട്വന്‍റി ഉൾപ്പടെ വിവിധ പാർട്ടികളുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്ക് രൂപം നൽകാനാണ്...
ബിജെപിയിലേക്ക് കൂറുമാറി നേതാക്കൾ, ഹിമാചലിൽ ആം ആദ്‌മിക്ക് തിരിച്ചടി
ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിരവധി നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതോടെ സംസ്‌ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് പുതിയ പ്രവർത്തക...
ഛത്തീസ്‌ഗഢ് പിടിക്കാൻ ഒരുങ്ങി എഎപി; നീക്കം ആരംഭിച്ചു
റായ്‌പൂർ: കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് തുടച്ച് മാറ്റി അധികാരത്തിലെത്തിയ പഞ്ചാബ് മോഡല്‍ ഛത്തീസ്‌ഗഢിലേക്കും വ്യാപിപ്പിക്കാന്‍ ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്‌ഗഢില്‍ അസംതൃപ്‌തരായ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ഒപ്പം കൂട്ടാനാണ് എഎപിയുടെ തീരുമാനം....






































