Tag: Accident Death
കൂടല്ലൂരിൽ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, ഇരുപത് പേർക്ക് പരിക്കേറ്റു
കോട്ടയം: കേരള-തമിഴ്‌നാട് അതിർത്തിയിൽ ബസ് മറിഞ്ഞ് ഒരു മരണം. ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കുമളിക്കടുത്ത് കൂടല്ലൂരിൽ വച്ചാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. ഗൂഡല്ലൂർ സ്വദേശി കൃഷ്‌ണമൂർത്തിയാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ...
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന...
ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് അപകടം; യുപിയിൽ 7 മരണം
ലക്‌നൗ: ഉത്തർപ്രദേശിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. യുപിയിലെ ബറേലിയിൽ വച്ച് ഇന്നാണ് അപകടം നടന്നത്.
ഡെൽഹി രാമമൂർത്തി ആശുപത്രിയിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ദേശീയപാതയിൽ സൻഖ...
കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം
മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് അപകടം...
നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...
വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...
ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം
പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.
മൂന്ന് കുട്ടികൾ ഉൾപ്പടെ 16...
തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു
ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ(56) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രൻ ട്രാഫിക് ബ്ളോക്കിനിടെ ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് തട്ടി...