Tag: accident
ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്
റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍...
കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്
പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഇന്നോവ ഓടിച്ച ആലത്തൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് ദേശീയപാതയ്‌ക്ക് അടുത്ത് 30...
കർണാടകയിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
ചിക്കബല്ലാപൂർ: കർണാടകയിലെ ചിന്താമണി താലൂക്കിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടു. കെഞ്ചർലഹള്ളി പോലീസ് പരിധിയിലെ മറിനായകനഹള്ളിക്ക് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്.
സിമന്റുമായി വരികയായിരുന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ആറുപേർ...
കിഴക്കമ്പലത്ത് കാറിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു; ഡ്രൈവർക്കും ദാരുണാന്ത്യം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് സ്‌ത്രീകൾ മരിച്ചു. കാർ ഡ്രൈവറായ ഡോക്‌ടറും ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
നിയന്ത്രണം തെറ്റിയ...
വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിൽ. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാലയിലെ ലക്ഷ്‌മി നിവാസില്‍ ലാല്‍ കുമാറിനെ (34) ആണ് കുന്നിക്കോട്...
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട്...
കണ്ണൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
തലശ്ശേരി: കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
കാൽടെക്‌സ് ജങ്ഷനിൽ സിഗ്‌നലിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ...
കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ് വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഗുരുതരമായി...






































