Fri, Jan 23, 2026
17 C
Dubai
Home Tags Accident

Tag: accident

പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി

പഴയങ്ങാടി: പഴയ ബസ് സ്‌റ്റാൻഡ്‌ റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും...

എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: വൈറ്റില കടവന്ത്ര റോ‍ഡിലെ എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന...

ഉത്തർപ്രദേശിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 7 മരണം

മഥുര: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ ചൊവ്വാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 7 പേർ മരിച്ചു. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അതിവേഗ പാതയിൽ നൗഝീല്‍ പോലീസ് സ്‌റ്റേഷന്...

കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസുകളുമായി കൂട്ടിയിടിച്ചു

പാലക്കാട്: കഞ്ചിക്കോട് ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് എതിർവശത്തേക്ക് മറിഞ്ഞത്. എന്നാൽ ലോറി മറയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ...

വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് ബീച്ച് റോഡിൽ നടന്ന അപകടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ തസ്ളീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19)ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ...

യുപിയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്

നോയിഡ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ശനിയാഴ്‌ച പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ...

സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ...

ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു

തൃശൂർ: അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോളിന്റെ മകൻ ഫ്രാൻസിസ് ( ജോയ് 48), വാടാനപ്പള്ളി ചിലങ്ക ബീച്ച് എഎംയുപി സ്‌കൂളിന് സമീപം പുതിയവീട്ടിൽ കമാലുദ്ദീന്റെ...
- Advertisement -