സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം.

മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു കാർ തട്ടി തെറിച്ചുവീണ ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പിറകെയെത്തിയ ലോറി കയറുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുബൈദ, മക്കൾ: ജുവൈരിയ, സുനൈൽ, മുഹ്‌സിന, മുഹമ്മദ് റിഷാൻ.

Read also: മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE